മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്ത്രസൃഷ്ടികളില്‍ ഒന്നാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിത്തോപ്പുകള്‍.ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച 'പ്രണയ' സിനിമയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സൂക്ഷ്മമായ തിരക്കഥ,ചായാഗ്രഹണം,മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986-ല് പുറത്തിറങ്ങി.പത്മരാജന്‍ സാറിന്‍റെ തിരക്കഥയും മോഹന്‍ലാല്‍,തിലകന്‍,ശാരി തുടങ്ങിയ അഭിനയ പ്രതിഭകളുടെ അസാമാന്യ പ്രകടനവും ജോണ്‍സന്‍ മാസ്റ്ററുടെ അനിതര സാധാരണമായ പശ്ചാത്തല സംഗീതവും ചേര്‍ന്നപ്പോള്‍ ഈ ചിത്രം ഒരു 'മാസ്റര്‍ പീസ്' തന്നെയായി മാറി.
A beautiful and well told love story of a guy who falls in love with the newly moved neighbor girl. But the girl's situation was worst than he thought when he finds that the man who was told to be her father was her stepfather.
IMDb LinkDownload (Rapidshare links)
http://rapidshare.com/files/267096501/Namukku.Paarkkaan.Munthiri.Thoppukal.part1.rar
http://rapidshare.com/files/267122606/Namukku.Paarkkaan.Munthiri.Thoppukal.part2.rar
http://rapidshare.com/files/267470099/Namukku.Paarkkaan.Munthiri.Thoppukal.part3.rar
http://rapidshare.com/files/268530244/Namukku.Paarkkaan.Munthiri.Thoppukal.part4.rar
Download all the 4 part.Extract any part.You will get the complete movie.Enjoy watching the legendary movie.
1 അഭിപ്രായ(ങ്ങള്‍):
Agree you with you whole-heartedly..... We miss Padmarajan so much.... His movies are poetry on celluloid....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ