ഇതിഹാസമായ
മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്
ഭഗവദ്ഗീത.തത്വജ്ഞാനമാണ് ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ഗ്രന്ഥങ്ങളില്‍ ഒന്നായി ഗീത അറിയപ്പെടുന്നു.
താഴെ കാണുന്ന 'ഡൌണ്‍ലോഡ്' എന്ന ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് ഈ 'ഇ-പുസ്തകം' ലഭ്യമാണ്.
ഡൌണ്‍ലോഡ്
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ