പേജുകള്‍‌

Know me

എന്റെ ഫോട്ടോ
Trikarpur, Kerala, India
I am a B.Tech (Electronics and Communication) graduate from College of Engineering Trikarpur. A very simple person.

2008, ഒക്‌ടോബർ 29, ബുധനാഴ്‌ച

തിരുമണ്ടന്‍


ഞാന്‍
നിഴലുകള്‍ക്ക് പിന്നില്‍ ഒളിക്കാന്‍ തുടങ്ങി 
നിഴലുകള്‍ക്ക് നീളം വച്ചപ്പോള്‍
ഞാന്‍ ഉള്ളില്‍ ഊറ്റം കൊണ്ടു 
പക്ഷേ,
കാണെകാണെ ഞാന്‍ വിഡ്ഢിയായി  

...................

അമ്മ 
എനിക്ക് അരിപ്പയും തടുപ്പയും* തന്നു 
ഞാന്‍ അരിപ്പയെടുത്തു.
ഞാന്‍ വീണ്ടും വിഡ്ഢിയായി 

...................  

ചുമരില്‍ 
ഞാനൊരു യേശുവചനം കണ്ടു:
"മുട്ടുവിന്‍ തുറക്കപ്പെടും"
കൈ വേദനിക്കും വരെ ഞാന്‍ മുട്ടി 
ഞാന്‍ വീണ്ടും വിഡ്ഢിയായി  
.......
*തടുപ്പ -മുറം

3 അഭിപ്രായ(ങ്ങള്‍):

JYOTHI NAIR പറഞ്ഞു...

very nive...my dear brother.....no words to write....so...gud.....

Unknown പറഞ്ഞു...

itz a good one!!

അജ്ഞാതന്‍ പറഞ്ഞു...

Tooooooo gooood


Nee veendum viddiyaayiiii

Related Posts with Thumbnails