പേജുകള്‍‌

Know me

എന്റെ ഫോട്ടോ
Trikarpur, Kerala, India
I am a B.Tech (Electronics and Communication) graduate from College of Engineering Trikarpur. A very simple person.

2011, മേയ് 19, വ്യാഴാഴ്‌ച

ആടുജീവിതം [ ബെന്യാമിന്‍ ] --ഇലക്ട്രോണിക് പുസ്തക രൂപത്തില്‍




ലക്ഷകണക്കിനു മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു, ലക്ഷങ്ങള്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു. ഇതില്‍ എത്ര പേര്‍ മരുഭൂമിയുടെ തീക്ഷ്‌ണത സത്യമായും അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്‌തമായ ഒരേട്.

തീര്‍ച്ചയായും നിങ്ങള്‍ ഈ പുസ്തകം വായിച്ചിരിക്കണം.മലയാളസാഹിത്യത്തില്‍ അടുത്തിടെ ഉണ്ടായിട്ടുള്ള അതിമനോഹരമായ നോവല്‍.

ഡൌണ്‍ലോഡ്

3 അഭിപ്രായ(ങ്ങള്‍):

jiya | ജിയാസു. പറഞ്ഞു...

thank you thank you

jiya | ജിയാസു. പറഞ്ഞു...

വിദേശ ചിത്രങ്ങളുടെ കൂടുതൽ വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... ലിങ്കുകൾ തന്നതിന്‌ പ്രത്യേകം നന്ദി..

Shaiju E പറഞ്ഞു...

thank u nithin i expect links of more malayalam novals

Related Posts with Thumbnails